മഞ്ചേരി: നെല്ലിക്കുത്ത് ഈവേ ടൈൽ ഉടമയായിരുന്ന പുന്നക്കാടൻ അബ്ദുൽ അസീസ് (59) നിര്യാതനായി. ഭാര്യ: ഹഫ്സത്ത്. മക്കൾ: ഹസനത്ത്, ഫസ്ന, സുന്തുസ്, വാഫി. ഖബറടക്കം ശനിയാഴ്ച രാവിലെ 9.30ന് നെല്ലികുത്ത് മില്ലുംപടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ