മക്കരപറമ്പ്: വടക്കാങ്ങര തടത്തില കുണ്ടിലെ പരേതനായ കാവുങ്ങത്തൊടി അബ്ദുൽകരീമിന്റെ മകൻ ഷംസുദ്ദീൻ (45) നിര്യാതനായി. ദീർഘകാലം ജിദ്ദയിൽ പ്രവാസിയായിരുന്നു. മാതാവ്: ഖദീജ (കടുങ്ങൂത്ത്). ഭാര്യ: ശബ് ല കോലക്കണ്ണി (പാതിരമണ്ണ). മക്കൾ: ലിയാന, സിനാൻ, സിയാദ്, അസ്റീൻ. മരുമകൻ: അജ്മൽ (തിരൂർക്കാട്).