കാളികാവ്: മാളിയേക്കൽ ഉരലം മടക്കലിലെ കന്നൻകാടൻ ഇബ്രാഹീം (62) നിര്യാതനായി. ഭാര്യ: ആബിദ. മക്കൾ: ആഷിക്ക് (യു.എ.ഇ), റാഷിക്ക് (റിയാദ്), നാസിറ. മരുമക്കൾ: അജ്മൽ, സഫ് വാന. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് മാളിയേക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.