പട്ടിക്കാട്: ഇരുമ്പുപാലം കണ്ണമ്പുഴ ലോനപ്പന്റെ മകന് പോള്‍സണ്‍ (70) നിര്യാതനായി. ഭാര്യ: മേരി. മകള്‍: ജാസ്മിന്. മരുമകന്: ജോഷി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് കൊമ്പഴ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയില്‍.