തൃപ്രയാർ: കഴിമ്പ്രം പരേതനായ വാലിപ്പറമ്പിൽ സത്യവൃതന്റെ ഭാര്യ രമണി (84) നിര്യാതയായി. മക്കൾ: ജയസിംഗ്, പ്രദീപ് കുമാർ, സിന രഘുനാഥ്. മരുമക്കൾ: റാണി, സിനി, രഘുനാഥ്.