ചിറയിൻകീഴ്: പടനിലം ഷീജ ഭവനിൽ മുരളി (67) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ഷീജ, അനൂപ്, അശ്വതി. മരുമക്കൾ: പ്രദീപ്, വീണ, അഭിലാഷ്. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.