കരാഞ്ചിറ: ആലപ്പാട്ട് തോപ്പിൽ പരേതനായ ലോനപ്പന്റെ ഭാര്യ റോസി (91) നിര്യാതയായി. മക്കൾ: ഔസേപ്പ്, ടോണി, കൊച്ചു. മരുമക്കൾ: ആനി, ഷാലിനി, ജോയ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് കരാഞ്ചിറ വി. ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ.