ആറ്റിങ്ങൽ: ആലംകോട് പെരുംകുളം പാലേടമൂട്ടിൽ മുഹമ്മദ് റഫീക്ക് ഹാജി (80) നിര്യാതയായി. ഭാര്യ: ഹലീമ ബീവി. മക്കൾ: നസീർ ഖാൻ (പ്രിൻസിപ്പൽ, ഡിസയർ), ജാഫർ ഖാൻ. മരുമക്കൾ: ജംഷീന, നാജിയ.