വർക്കല: വാച്ചർമുക്ക് കൃഷ്ണശ്രീയിൽ റിട്ട.എ.ഇ.ഒ വിശ്വനാഥന്റെ ഭാര്യ കൃഷ്ണകുമാരി (67) നിര്യാതയായി. മക്കൾ: വിമൽ വി. പിള്ള (െപാലീസ് ഡിപ്പാർട്മെന്റ്), വിപിൻ വി. പിള്ള (സബ് ഇൻസ്പെക്ടർ, കാലടി). മരുമക്കൾ: രേവതി രവീന്ദ്രൻ, വീണാ വിജയൻ.