വർക്കല: ഇടവ മാന്തറ ചരുവിളപുത്തൻവീട്ടിൽ പരേതനായ കെ. കേരളദാസിന്റെ ഭാര്യ ആനന്ദവല്ലി (85) നിര്യാതയായി. മക്കൾ: പുഷ്കരൻ, പരേതയായ ലളിത, പത്മിനി, സുഗതൻ, രാഗിണി, ജ്യോത്സ്ന, ഓസ്കർ. മരണാനന്തരചടങ്ങ് വെള്ളിയാഴ്ച രാവിലെ 11ന്.