വാടാനപ്പള്ളി: പൊലീസ് സ്റ്റേഷനു തെക്ക് നെല്ലിശ്ശേരി വേളാങ്കണ്ണി ജോസ് (87) നിര്യാതനായി. വ്യാപാരിയായിരുന്നു. ഭാര്യ: പരേതയായ കൊച്ചന്ന. മക്കൾ: സേവ്യർ (കെ.എസ്.ആർ.ടി.സി), ബാബു (വ്യാപാരി). മരുമക്കൾ: ജിൻസി, ലിൻസ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വാടാനപ്പള്ളി സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.