കണ്ടശ്ശാംകടവ്: മാങ്ങാട്ടുകര കരുവത്ത് പരേതനായ കുമാരന്റെ ഭാര്യ അമ്മിണി (86) നിര്യാതയായി. മക്കൾ: നാരായണൻ, രാജേന്ദ്രൻ, ഉണ്ണികൃഷ്ണൻ, നന്ദകുമാർ, ദേവകി, ഇന്ദിര, ലത. മരുമക്കൾ: ലേഖ, അജിത, ഷീല, രാജി, രാജൻ, പങ്കജാക്ഷൻ, പരേതനായ ബാബു.