വാടാനപ്പള്ളി: എങ്ങണ്ടിയൂർ അഞ്ചാംകല്ല് പടിഞ്ഞാറ് ഉണ്ണിക്കോച്ചൻ പരേതനായ കൃഷ്ണക്കുട്ടിയുടെ മകൻ ശശി (56) നിര്യാതനായി. ഭാര്യ: സതി. മക്കൾ: നിവേദ് (അബൂദബി), നിവിൻ, നവനീത്. സഹോദരൻ: യു.കെ. പീതാംബരൻ (കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡന്റ്, മത്സ്യത്തൊഴിലാളി കോൺഗ്രസ് മുൻ സംസ്ഥാന ജന. സെക്രട്ടറി). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.