എടത്തിരുത്തി: കോൺവന്റിനു പടിഞ്ഞാറ് ഇ.കെ.സി റോഡിൽ മുനപ്പിൽ വീട്ടിൽ ധർമപാലൻ (90) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സലിൽ, സൈന. മരുമകൻ: ബിനോയ്.