ഒല്ലൂര്‍: പൊലീസ് സ്റ്റേഷന് റോഡില്‍ തട്ടില്‍ കുരുവിള ലോനപ്പന് (അന്തു-97) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കള്‍: വർഗീസ്, റപ്പായി, ഡേവീസ്, എല്‍സി, ആന്റു, ജോണി, ഫ്രാന്‍സിസ്, പോള്‍സണ്‍, സിസിലി.മരുമക്കള്‍: കൊച്ചുമേരി, ആനി, ജാന്‍സി, ഷൈജു, ജോളി, ബേബി, ആലീസ്, സേവ്യര്‍, പരേതനായ ജോസ്. സംസ്കാരം ഞായറാഴ്ച 3.30ന് മേരിമാത പള്ളിയിലെ ശുശ്രുഷകള്‍ക്ക് ശേഷം ഒല്ലൂര്‍ സെന്റ് ആന്റണിസ് ഫൊറോനപള്ളി സെമിത്തേരിയില്‍.