തലോര്‍: ചെറുശ്ശേരി പരേതനായ റപ്പായിയുടെ ഭാര്യ സലോമി (73) നിര്യാതയായി. മക്കള്‍: ബെന്നി, ബീന, ജോസഫ്. മരുമക്കള്‍: ബിന്ദു, ലാസര്‍, പ്രതിഭ.