വേലൂർ: തിരുത്തി വടക്കേടത്ത് മനയിൽ ശിവദാസൻ നമ്പൂതിരി (79) നിര്യാതനായി. ഭാര്യ: സാവിത്രി അന്തർജനം. മക്കൾ: ചിത്ര, രഞ്ജിത്ത്, ശ്രുതി. മരുമക്കൾ: ഹരീഷ്, ഗായത്രി, പ്രമോദ്.