പട്ടിക്കാട്: താണിപ്പാടം കള്ളിയത്ത് പറമ്പില്‍ അന്തോണിയുടെ ഭാര്യ റോസിലി (66) നിര്യാതയായി. മക്കള്‍: ജിജു, സജി, ബിജു. മരുമക്കള്‍: നിഖിത, ജിജു. സംസ്കാരം പിന്നീട്.