കൊടുവള്ളി: കിഴക്കോത്ത് കച്ചേരി മുക്ക് ഇയ്യംകല്ലുമ്മൽ പ്രേമരാജൻ (63) നിര്യാതനായി. കൊടുവള്ളിയിലെ സ്വർണാഭരണ നിർമാണ തൊഴിലാളിയായിരുന്നു. ഭാര്യ: പ്രസന്ന. മക്കൾ: പ്രിയ, രേഖ. മരുമകൻ: ബ്രിജ് ലാൽ (ഗൾഫ്). സഹോദരങ്ങൾ: വിശ്വനാഥൻ, പത്മാവതി, തങ്കമണി, പരേതരായ ജാനകി, സദാനന്ദൻ. സഞ്ചയനം ബുധനാഴ്ച.