പയ്യാനക്കൽ: പരേതനായ ആലമ്പറ്റ വിജയന്റെ ഭാര്യ രാജി (73) നിര്യാതയായി. മക്കൾ: രമ, ബീന, ബിന്ദു. മരുമക്കൾ: ബാബു, ദേവാനന്ദ്, സുനിൽകുമാർ.