മൊകേരി: ഈച്ചക്കുന്നുമ്മൽ കല്യാണി (90) നിര്യാതയായി. മക്കൾ: കുഞ്ഞിക്കണ്ണൻ (സി.പി.എം മാവിലക്കുന്ന് ബ്രാഞ്ച് സെക്രട്ടറി), നാരായണി (ഊരത്ത്), നാണു. മരുമക്കൾ: സുധ, ചോയി, പരേതയായ സുജ. സഹോദരങ്ങൾ: കണാരൻ, ചാത്തു, മാണിക്കം, പൊക്കി.