ഒളവണ്ണ: നാഗത്തുംപാടം മുല്ലാച്ചി ഹൗസിൽ പുതിയപാലം എ.ടി.കോയമൊയ്തീൻ (73) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: സഹീറ ബാനു, മുഹമ്മദ് റഫീക്ക് (മെഡിക്കൽ റെപ്രസന്റേറ്റിവ്). മരുമക്കൾ: സുബൈർ, ഫെമിന. സഹോദരങ്ങൾ: അബ്ദുള്ള കോയ, ആയിഷബി, പരേതയായ ആമിനബി.