പന്തീരാങ്കാവ്: ഇരിങ്ങല്ലൂർ കരുവാത്ത് മീത്തൽ പി.സി. വിജയൻ (80) നിര്യാതനായി. കെ.ടി.സി മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: സാവിത്രി. മക്കൾ: ഷീബ, രാജേഷ് (കെ.സി.എൽ ചാനൽ), ഷൈമ, ഷൈജ. മരുമക്കൾ: ഇ.പി. ബാലകൃഷ്ണൻ വളാഞ്ചേരി, കെ. ശശി (മക്കട), സി.പി. രമേശൻ ചേവായൂർ.