വെള്ളിമാട്കുന്ന്: മരത്തിൽനിന്ന് വീണ യുവാവ് മരിച്ചു. തമിഴ്നാട് സേലം സ്വദേശി സതീഷ് ഇയ്യാ ദുരൈ (23) യാണ് മരിച്ചത്. നവംബർ ഏഴിന് ചേവായൂർ ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്തെ മരത്തിൽ ശിഖരംവെട്ടുന്നതിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ