കൊടുവള്ളി: തലപ്പെരുമണ്ണ പൂളപറമ്പത്ത് പരേതനായ ആലി ഹാജിയുടെ ഭാര്യ ഖദീജ (88) നിര്യാതയായി. മക്കൾ: മോയിൻകുട്ടി (യു.എ.ഇ), അബ്ദുറഹിമാൻ (ഖത്തർ), പാത്തുമ്മ, മറിയ, ആയിഷ ബീവി, മൈമൂന, പരേതനായ മുഹമ്മദ്. മരുമക്കൾ: ആലിക്കുഞ്ഞി കൊടുവള്ളി, മോയിൻകുട്ടി കുണ്ടറ, അബൂബക്കർ കാക്കേരി, ആമിന, സുഹറ, ഷരീഫ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച ഒമ്പത് മണിക്ക് തലപ്പെരുമണ്ണ മസ്ജിദുസലാമിൽ.