ബാലുശ്ശേരി: കണ്ണങ്കോട് പാലാപ്പുനത്തിൽ അശോകൻ (67) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: സൗമ്യ (ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്) സൗഖ്യ, സഖിൽ. മരുമക്കൾ: ബിജു (പുതുശ്ശേരിത്താഴെ), ജിതേഷ് (കുന്ദമംഗലം). സഹോദരങ്ങൾ: ദാക്ഷായണി, വിജയൻ, പരേതരായ ഉണ്ണി, ചന്ദ്രൻ. സംസ്കാരം ഞായറാഴ്ച രാവിലെ വീട്ടുവളപ്പിൽ.