എളേറ്റിൽ: മൊരട്ടമ്മൽ അഹമ്മദ് ഹാജി (95) നിര്യാതനായി. ഭാര്യമാർ: ഫാത്തിമ, പരേതയായ ആയിശ. മക്കൾ: അബ്ദുൽ ഗഫൂർ, താഹിർ, മുജീബ്, മറിയ, ഫാത്തിമ, റംല, സൗദ, സാബിറ, പരേതനായ അബ്ദുറഹിമാൻ. മരുമക്കൾ: മരക്കാർ ഹാജി, അബ്ദുറഹിമാൻ (വാടിക്കൽ), സലീം (മാനിപുരം), സൈദ് കോയ (പാലങ്ങാട്), റഷീഫ, റംഷിദ, ഫാത്തിമ റിഷാന, പരേതനായ കുഞ്ഞാലി.