നേമം: മലയിന്‍കീഴ് എള്ളുമല െഗസ്റ്റ്ഹൗസ് റോഡ് സതിഭവനില് പി. എസിലി (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ജെയിംസ്. മക്കള്‍: രമ, രാജന്, ബാബു, പരേതനായ സുജന്‍, സതി ചെറുപുഷ്പം (സുനിത). മരുമക്കള്‍: രവി, പുഷ്പലീല, അമ്പിളി, ഗിരിജ, സജി. മരണാനന്തരചടങ്ങുകള്‍ വ്യാഴാഴ്ച ശാന്തുമ്മൂല ദേവാലയത്തില്‍.