വേലിക്കോട്: ഊരൂട്ടമ്പലം ഷൈനി സദനത്തിൽ പരേതരായ രാഘവന്റെയും സരസമ്മയുടെയും മകൻ ബിജു (52) നിര്യാതനായി. ഭാര്യ: സവിത. മക്കൾ: ഗോപിക എസ്. ബിജു, ഗോകുൽ എസ്. ബിജു. സഞ്ചയനം ഞായറാഴ്ച ഒമ്പതിന് മേലാറന്നൂരിലെ വസതിയിൽ.