വെള്ളറട: ആനപ്പാറ പൂവന്‍കുഴി റോബര്‍ട്ട് നിവാസില്‍ റോബര്ട്ടിെന്റയും ശാന്തകുമാരിയുടെയും മകന് അഭിജിത്ത് (26) നിര്യാതനായി. സഹോദരി: അഭിഷ. പ്രാർഥന ചൊവ്വാഴ്ച വൈകീട്ട് നാലിന് ആനപ്പാറ ഹോളിക്രോസ് ചര്‍ച്ചില്‍.