വടക്കാഞ്ചേരി: അകംപാടം വട്ടപറമ്പിൽ പരേതനായ കറപ്പന്റെ ഭാര്യ സുഭദ്ര (81) നിര്യാതയായി. മക്കൾ: അജിത്ത്കുമാർ (റിട്ട.എൻജിനീയർ ടെൽകോ), അനിൽകുമാർ. മരുമക്കൾ: ടി.എസ്. ഹേന (ഓഡിറ്റർ. എ.ജി.എസ് ഓഫിസ് ബംഗളൂരു), പി.ജി. ജൂലി (അധ്യാപിക, തങ്ങാലൂർ ദേവമാത സ്കൂൾ).