ചാഴൂർ: വപ്പുഴ അയ്യാണ്ടി പരേതനായ കൊച്ചുവിന്റെ മകൻ സുനിൽ (55) നിര്യാതനായി. മാതാവ്: കുറുമ്പ. ഭാര്യ: ബിന്ദു. മക്കൾ: സംഗീത, സനിത.