ചെറുതുരുത്തി: പുതുശേരി കല്ലഴി വീട്ടിൽ കേശവൻ നായർ (93) നിര്യാതനായി. ഭാര്യ: പരേതയായ കൊച്ചു നാരായണി അമ്മ. മക്കൾ: രാജേശ്വരി, രാജമോഹനൻ, രാജേന്ദ്രൻ, രാജേഷ് കുമാർ, ബിന്ദു. മരുമക്കൾ: ഗോപിനാഥൻ, വിജയലക്ഷ്മി, രാജ് ലക്ഷ്മി, ദീപ, ഉണ്ണികൃഷ്ണൻ.