മാള: മാപള്ളിപ്പുറം വൈപ്പിൻകാട്ടിൽ പരേതനായ അലിയുടെ ഭാര്യ സൈനബ (73) നിര്യാതയായി. മക്കൾ: ഷാജഹാൻ, നൗഷാദ് വൈപ്പൻ, റാഫി. മരുമക്കൾ: ഫസീല, സാജിദ, അനീഷ.