പുത്തൻചിറ: കോവിലകത്ത് കുന്ന് വെളുത്തേരി അലിയാരുടെ മകൻ നവാസ് റഹ്മാനി (42) നിര്യാതനായി. കൊടുങ്ങല്ലൂർ മണ്ഡലം യൂത്ത് ലീഗ് മുൻ ട്രഷർ, എസ്.കെ.എസ്.എസ്.എഫ് മേഖല പ്രസിഡന്റ്, നെടുംങ്ങാണം മദ്റസ അധ്യാപകൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.ഭാര്യ: ജാസ്മിൻ. മക്കൾ: മുഹമ്മദ് നുവൈസ്, മുഹമ്മദ് നാസിബ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് പുത്തൻചിറ പടിഞ്ഞാറെ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.