ചന്ദ്രനഗർ: കൈരളി കളരി സംഘത്തിലെ ചെമ്പാലോട് കുറുപ്പത്തു വീട്ടിൽ മാധവന്റെ മകൻ സെൽവൻ ഗുരുക്കൾ നിര്യാതനായി. ഭാര്യ: രജനി. മക്കൾ: ശരൺ, അരുൺ.