പല്ലശ്ശന: തളൂർ ചാമക്കാട് വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ തങ്ക (85) നിര്യാതയായി. മക്കൾ: ജനാർദനൻ, അരവിന്ദാക്ഷൻ, സുരേഷ്, സുഭദ്ര, ശാരദ.