കുന്ദമംഗലം: കുന്ദമംഗലം ഹൈസ്കൂൾ റിട്ട. പ്രധാനാധ്യാപിക പുൽപ്പറമ്പിൽ ലീലാവതി (94) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണ മേനോൻ (റിട്ട. എ.ഇ.ഒ). മക്കൾ: അഡ്വ. നാരായണൻ കുട്ടി, ലീന (ഗ്രാമീൺ ബാങ്ക് തിരുവമ്പാടി). മരുമക്കൾ: സതീഷ് കുമാർ (റിട്ട. എസ്.ബി.ഐ), ശശികല (പഞ്ചാബ് നാഷനൽ ബാങ്ക്, ഗോവിന്ദപുരം). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് മാവൂർ റോഡ് ശ്മശാനത്തിൽ.