മാങ്കാവ്: പടിഞ്ഞാറെ കോവിലകത്ത് മഹാദേവി തമ്പുരാട്ടി (83-റിട്ട. ഹെഡ്മിസ്ട്രസ്, സാമൂതിരി ഹയർ സെക്കൻഡറി സ്കൂൾ) നിര്യാതയായി. പരേതരായ മാനവേദൻ രാജ (എൻജിനീയർ, പുണെ), മാനവിക്രമൻ രാജ (ഗുരുവായൂരപ്പൻ കോളജ്) എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കോവിലകം ശ്മശാനത്തിൽ.