കുണ്ടൂപറമ്പ്: വൈദ്യരങ്ങാടി കല്യാണിൽ പരേതനായ കെ.എം. അപ്പുക്കുട്ടി മാസ്റ്ററുടെ മകൻ കെ.എം. ബാലഗംഗാധരൻ (റിട്ട. ജനറൽ മാനേജർ, സുദർശൻ ചിറ്റ്ഫണ്ട്) നിര്യാതനായി. ഭാര്യ: താനക്കണ്ടി സുമതി. മക്കൾ: സുരേഷ് (കാനഡ), മഹേഷ് (യു.എസ്.എ), പരേതനായ ദിനേഷ്. മരുമക്കൾ: ധന്യ, നിഷ. സഹോദരങ്ങൾ: കെ.എം. ബാലകൃഷ്ണൻ, ബാലരാമൻ, കുഞ്ഞനന്തൻ, ബാലഗോപാൽ, വിജയകുമാർ, ബാലചന്ദ്രൻ, ബാലസുന്ദരം. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് മാവൂർ റോഡ് ശ്മശാനത്തി