വടകര: പാക്കയിൽ ഒഴിച്ചിട്ട വളപ്പിൽ അശോകൻ (68) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: വിപിൻലാൽ, ജിതിൻ ലാൽ (ഇരുവരും ദുബൈ). മരുമക്കൾ: ലിജിഷ (തിരുവള്ളൂർ), മയൂഖ (കൊളാവിപ്പാലം). സഹോദരങ്ങൾ: നാണി (വില്യാപ്പള്ളി), ഗോവിന്ദൻ, ജാനു (റിട്ട. അർബൻ ബാങ്ക്), പരേതരായ രാഘവൻ, ബാലൻ.