വടകര: കരുവഞ്ചേരി കാരടിച്ചാലിൽ നാരായണൻ (68) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ശ്രീജിത്ത്, ശ്രീലേഷ്, ശ്രീകല. മരുമക്കൾ: ഷിൻല, അനുഷ, പ്രമോദ് (മടപ്പള്ളി). സഹോദരങ്ങൾ: ലീല, ദേവി, രാജൻ, ബാബു, ഗണേശൻ, രമേശൻ, പരേതരായ ബാലൻ, ശശി.