കരുവിശ്ശേരി: രാമനുണ്ണി റോഡിൽ ബാലനിലംവയലിൽ രാധാകൃഷ്ണൻ (മണി -67) നിര്യാതനായി. ഭാര്യ: നീന (റിട്ട. പി.എസ്.സി ഓഫിസ്). മകൻ: അജയ്. സഹോദരങ്ങൾ: സത്യഭാമ (മണക്കടവ്), ബേബി, സുന്ദരൻ (ഇരുവരും പുതിയങ്ങാടി). സഞ്ചയനം ചൊവ്വാഴ്ച.