കാവുന്തറ: കാവിൽ മാപ്പറ്റ ബാലൻ നായർ (61) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: ഐശ്വര്യ, അശ്വതി. സഹോദരങ്ങൾ: ജാനു അമ്മ (വാകയാട്), പത്മനാഭൻ നായർ, ഉണ്ണിനായർ, പ്രഭാകരൻ നായർ, പരേതനായ മാധവൻ നായർ.