കൊയിലാണ്ടി: ചെറിയമങ്ങാട് മേലേപ്പുറത്ത് കാശിനാഥൻ (18) നിര്യാതനായി. പിതാവ്: ഷാജി. മാതാവ്: ഷൈനി. പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: സഹ്യ, വൈഗ.