നരിക്കുനി: എരവന്നൂർ പ്രതീക്ഷയിൽ ചന്ദ്രിക (കോമളം- 65) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ നായർ (റിട്ട. എ.എസ്.ഐ). മക്കൾ: രതീഷ് (ഖത്തർ), പ്രാണേഷ് (ടി.സി.എസ്, കൊച്ചി). മരുമക്കൾ: ദീപ്തി, ദിവ്യ. സഹോദരൻ: രമേഷ് (തലക്കുളത്തൂർ). സഞ്ചയനം വ്യാഴാഴ്ച.