കൊയിലാണ്ടി: ചേലിയ കൈതവളപ്പിൽ മീനാക്ഷി (66) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: രാജീവൻ, പ്രദീപൻ. മരുമക്കൾ: ബീന, സബിന. സഞ്ചയനം തിങ്കളാഴ്ച.