വർക്കല: കടയ്ക്കാവൂർ പൂലാത്തിമൂട്ടിൽ പരേതരായ മാധവന്റെയും സരോജിനിയുടെയും മകൻ വിജയബോസ് (76- റിട്ട.സീനിയർ സൂപ്രണ്ട് ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ എജുക്കേഷൻ കേരള) അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ലക്ഷ്മി, സന്ദീപ് (അമേരിക്ക).