തൃശൂർ: നാട്ടിക ചേർക്കര യു.പി. സ്കൂൾ റിട്ട. അധ്യാപിക പൂങ്കുന്നം കൃഷ്ണലെയിൻ കൈലാസിൽ വട്ടപ്പിള്ളി ശാരദാമ്മ (92) നിര്യാതയായി. പരേതനായ പി.കെ. നാരായണപണിക്കരുടെ ഭാര്യയാണ്. മകൻ: ശശിധരൻ (ഖത്തർ ബാങ്ക് റിട്ട. ഉദ്യോഗസ്ഥൻ). മരുമകൾ: മുട്ടത്ത് പാർവതി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.