കണിയാപുരം: മസ്താൻമുക്ക് അസ്ലഫ് ലെയിനിൽ ഇസ്മയിൽ പിള്ള (60) നിര്യാതനായി. ഭാര്യ: സീനത്ത്. മകൾ: ജാസ്മി എസ് (കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി). മരുമകൻ: സിദ്ദീഖ് സുബൈർ (അധ്യാപകൻ, ഗവ. എച്ച്.എസ്.എസ്, കുളത്തൂർ).